news
ഇമ്പിച്ചിപാത്തുമ്മയ്

റഹിമാൻ ബസാർ: നെടുക്കടമ്പ് പറമ്പ് ഇമ്പിച്ചിപാത്തുമ്മയ് (87) നിര്യാതയായി . ഭർത്താവ്: പരേതനായ മൊയ്‌ദീൻകോയ. മക്കൾ: ബീരാൻകോയ, മുഹമ്മദ് കോയ, അബ്ദുൽ റസാഖ് , സൈനുദ്ധീൻ, സഫിയ, സുഹറാബി, റഹിയ. മരുമക്കൾ: കുഞ്ഞികോയ, പരേതനായ ബഷീർ, ബീവി, സുലൈഖ, സറീന.