കുന്ദമംഗലം: വലിയെടത്തിൽ ദേവീക്ഷേത്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠാചാര്യസഭയുടെ കാർമ്മികത്വത്തിൽ പൂനൂർ പുഴയിലെ പുതൂർകടവിൽ (ആലിൻചുവട്) തുലാമാസ വാവുബലിക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. 25ന് ചൊവ്വാഴ്ച രാവിലെ 5 മണിമുതൽ ബലിതർപ്പണം ആരംഭിക്കും. ഫോൺ: 9847549154.