കൊയിലാണ്ടി: കൊല്ലം പുതിയപുരയിൽ അഡ്വ. കെ.പി നിഷാദ് (53) നിര്യാതനായി. കോൺഗ്രസ് കൊയിലാണ്ടി നോർത്ത് മണ്ഡലം പ്രസിഡന്റ്, കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു വരികയായിരുന്നു. അച്ഛൻ: പരേതനായ അഡ്വ.കെ.പി ദേവദാസ് (ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജി) അമ്മ: വിമല. ഭാര്യ: ഷൈനി. മക്കൾ: സ്നേഹ വിഷ്ണുദാസ്. സഹോദരങ്ങൾ: ഷെഹീറ പ്രകാശ് (യു.എസ്.എ) പരേതനായ മനോജ് ജിത്ത്.