drugs
drug

കോ​ഴി​ക്കോ​ട്:​ ​ല​ഹ​രി​വി​മു​ക്ത​ ​ക്യാ​മ്പ​യി​നി​ന്റെ​ ​ഭാ​ഗ​മാ​യി​ ​യു​വ​ജ​ന​ക്ഷേ​മ​ ​ബോ​ർ​ഡ് ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​കൂ​ട്ട​യോ​ട്ടം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​പ​രി​പാ​ടി​യു​ടെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന് ​രാ​വി​ലെ​ ​എ​ട്ടി​ന് ​കോ​ഴി​ക്കോ​ട് ​ബീ​ച്ചി​ൽ​ ​ ​മ​ന്ത്രി​ ​ പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​ നി​ർ​വ​ഹി​ക്കും.​ ​യു​വ​ജ​ന​ക്ഷേ​മ​ ​ബോ​ർ​ഡ് ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​എ​സ്.​ ​സ​തീ​ഷ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ൾ,​ ​ടീം​ ​കേ​ര​ള​ ​വോ​ള​ണ്ടി​യ​ർ​മാ​ർ,​ ​യു​വ​ജ​ന​ ​സ​ന്ന​ദ്ധ​ ​പ്ര​വ​ർ​ത്ത​ക​ർ,​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ,​ ​ക്ല​ബ് ​പ്ര​തി​നി​ധി​ക​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​കൂ​ട്ട​യോ​ട്ട​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കും. ല​ഹ​രി​ ​വി​മു​ക്ത​ ​ക്യാ​മ്പ​യി​നി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സം​സ്ഥാ​ന​ ​യു​വ​ജ​ന​ക്ഷേ​മ​ ​ബോ​ർ​ഡ് ​ഒ​രു​ ​വ​ർ​ഷം​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​വി​വി​ധ​ ​പ​രി​പാ​ടി​ക​ളാ​ണ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.