വടകര: വള്ളിയാട്ടെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ പൈങ്ങാട്ട് കണ്ണൻ (78) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ശ്രീധരൻ, (അദ്ധ്യാപകൻ, പൂളമംഗലം യു.പി.സ്കൂൾ,വെട്ടിച്ചിറ,(മലപ്പുറം), അശോകൻ, ശാന്ത, ബിന്ദു. മരുമക്കൾ: ഷാലി, ശ്രീജ, രാജീവൻ(ആയഞ്ചേരി) പരേതനായ രാജീവൻ, (തിരുവള്ളൂർ) സഹോദരങ്ങൾ: ഗോപാലൻ, രാധ(തിരുവള്ളൂർ).