 
ചാലിയം: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, കടലുണ്ടി ഗ്രാമപഞ്ചായത്ത് എന്നിവയിലെ മുൻ അംഗവും ബേപ്പൂർ മണ്ഡലം വനിതാലീഗ് പ്രസിഡന്റുമായ എം.ഷഹർബാൻ (60) നിര്യാതയായി. പരേതരായ മാടത്തിങ്ങൽ അഹമ്മദിന്റെയും ശരീഫയുടെയും മകളാണ്. മക്കൾ: ഷമീമ, നാഫില. മരുമക്കൾ: ഷാമിൽ (പാണ്ടിക്കാട്) ഷംസീർ (കല്പകഞ്ചേരി). സഹോദരങ്ങൾ: നസീർ, ബഷീർ, നൂർജഹാൻ (റിട്ട. ക്ലാർക്ക്, ഉമ്പിച്ചി ഹാജി സ്കൂൾ) ഫൗസിജിഹാൻ, മഹർബാൻ.