കോഴിക്കോട്: എം. ആർദ്രയുടെ സംഗീത ആൽബം അഗ്നിപുത്രി പുറത്തിറങ്ങി. സിൽവർ ഹിൽസ് പബ്ലിക് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആർദ്ര. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റപൻ പി.വി. വിക്രമിന്റെ പിതാവ് ല്ര്രഫനന്റ് കേണൽ പി.കെ.വി.പി. പണിക്കരും അമ്മ കല്യാണി പണിക്കരും ചേർന്നാണ് ആൽബം പുറത്തിറക്കിയത്. സിൽവർ ഹിൽസ് സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജോൺ മണ്ണാറത്തറ അദ്ധ്യക്ഷത വഹിച്ചു. വിനീത , ഹർഷൻ സെബാസ്റ്റിയൻ ആന്റണി എന്നിവർ പ്രസംഗിച്ചു.തുടർന്ന് അഗ്നിപുത്രിയുടെ പ്രദർശവനും നടന്നു.
ഇന്ത്യാ ചൈനാ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ സ്മരണ ഇതിവൃത്തമായുള്ളതാണ് വീഡിയോ.
ഫോട്ടോ ക്യാപ്ഷൻ.....
അഗ്നി പുത്രി സംഗീത ആൽബം ല്ര്രഫനന്റ് കേണൽ പി.കെ.വി.പി. പണിക്കരും അമ്മ കല്യാണിയും ആൽബത്തിന്റെ വിഡിയോ കാണുന്നു '