പന്നിക്കോട് : യുവജന സംഘം വായനശാല പന്നിക്കോട് ആഭിമുഖ്യത്തിൽ ചരിത്രോത്സവം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് യു ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കുഞ്ഞൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ബാബു പോലുങ്കുന്നത് ഉദ്ഘാടനം ചെയ്തു. സി ഹരീഷ്. കേ വേലായുധൻ . പിടി കുഞ്ഞിരായിൻ . തുടങ്ങിയവർ പ്രസംഗിച്ചു. മുരളീധരൻ സ്വാഗതവും വേലായുധൻ നന്ദിയും പറഞ്ഞു

യുവജന സംഘം വായനശാല പന്നിക്കോട് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചരിത്രോത്സവത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കുഞ്ഞൻ മുഖ്യപ്രഭാഷണം നടത്തുന്നു