ഇരിങ്ങണ്ണൂർ: കച്ചേരിയിലെ കുറുമാഞ്ഞിയിൽ ലീലാവതി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുനമ്പ്യാർ. മക്കൾ: മല്ലിക (റിട്ട. അദ്ധ്യാപിക, കച്ചേരി യു.പി സ്‌കൂൾ), ശ്രീനിവാസൻ, സുകുമാരൻ (വാട്ടർ അതോറിറ്റി, വടകര) രമാഭായ് . മരുമക്കൾ: ടി.കെ അരവിന്ദാക്ഷൻ (തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ), പരേതയായ പത്മജ, ശിൽപ അത്തോളി, മോഹനൻ കാവുന്തറ. സഹോദരങ്ങൾ: പരേതരായ കക്കാട്ട് ഗോവിന്ദൻ നമ്പ്യാർ, കെ.ടി. ഗോപാലൻ നമ്പ്യാർ , പരേതയായ ശാരദ. സഞ്ചയനം ബുധനാഴ്ച.