തിരുവമ്പാടി: തൊണ്ടിമ്മൽ പാണ്ടിക്കോട്ടുമ്മൽ ഗോപാലൻ (57) നിര്യാതനായി. ഭാര്യ: സൗമിനി (തിരുവമ്പാടി സഹകരണ ബാങ്ക്). മക്കൾ: സനിത (ആരോഗ്യവകുപ്പ്, പാലക്കാട്), സംഗീത് (ഇലക്ട്രീഷ്യൻ). മരുമക്കൾ: റോബിൻ(കോട്ടയം), ദീപ്തി.