കോഴിക്കോട്: മൾട്ടി ലെവൽ മാർക്കറ്റിംഗ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.ഒ.ഹബീബ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: കെ.ഒ. ഹബീബ് (പ്രസിഡന്റ്), സുരേഷ് പാലത്ത് (ജന. സെക്രട്ടറി), എച്ച്.എം.ഹുസൈൻ (ട്രഷറർ), ടി.പി.അശോക് കുമാർ, ടി.കെ. സുരേഷ്, സി.ചന്ദ്രൻപിള്ള, അനീഷ്, എം.ഗോകുൽ ദാസ്, അംബിക (വൈസ് പ്രസിഡന്റുമാർ), ടി.കൃഷ്ണകുമാർ, കെ.പി. പ്രമോദ്, സി.എൻ.ഷാജി, പി.ശൈലൻ, സുരേഷ് ബാബു, എം.ബെൽനി, ടി.അൻസാരി, ജിഷ ജോൺസൺ (സെക്രട്ടറിമാർ).