
നന്മണ്ട: എഴുത്തുകാരനും സിനിമ - സീരിയൽ നാടക നടനുമായ നന്മണ്ട അരീപ്പുറം മുക്ക് ഗോവർദ്ധനിൽ ചോനാങ്കണ്ടം ഗോപാലകൃഷ്ണ മേനോൻ (92) നിര്യാതനായി. സെയിൽ ടാക്സ് ഇൻസ്പെക്ടറായാണ് വിരമിച്ചത്. ഭാര്യ: പരേതയായ അംബുജാക്ഷി അമ്മ. മക്കൾ : പി.രാധാകൃഷ്ണൻ (റിട്ട. മാനേജർ,കനറാ ബാങ്ക് ), ശ്യാമള (റിട്ട. പ്രധാനാദ്ധ്യാപിക വെട്ടിയൊഴിഞ്ഞ തോട്ടം, എ.യു.പി സ്കൂൾ , കട്ടിപ്പാറ), പി.വിനയൻ (റിട്ട. കായികാദ്ധ്യാപകൻ, മാധവാനന്ദ ഹയർ സെക്കൻഡറി സ്കൂൾ, വള്ളിക്കുന്ന്). മരുമക്കൾ : അനിത. ( എച്ച് എം ചേളന്നൂർ എ.യു.പി സ്കൂൾ ), സി.വി.ചന്ദ്രകുമാർ (ബിസിനസ് ),നിഷ (അദ്ധ്യാപിക എ.എം.എൽ.പി സ്കൂൾ ബാലുശ്ശേരി ). സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.