കോഴിക്കോട്: യംഗ് ആർക്കിടെക്ട് ഫെസ്റ്റിവലിനും ക്രോസ് റോഡ്‌സിനും കോഴിക്കോട് തുടക്കം. കാലിക്കറ്റ് ട്രേഡ് സെന്ററിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്സ് (ഐ.ഐ.ഐ) ദേശീയ പ്രസിഡന്റ് സി.ആർ. രാജു ഉദ്ഘാടനം ചെയ്തു. എം.കെ.മുനീർ എം.എൽ.എ , ജില്ലാ കളക്ടർ തേജ് ലോഹിത് റെഡ്ഡി, എ.പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.