കൊടിയത്തൂർ : ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ ഏകദിന പഠന ക്യാമ്പ് ശിബിരം 2022 സംഘടിപ്പിച്ചു .കെ.പി.സി.സി.ജനറൽ സെക്രട്ടറി നൗഷാദലി അരീക്കോട് ഉദ്‌ഘാടനം ചെയ്തു.
ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എം.സി. വഹാബ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി. മൻസൂർ.കെ.പി. അഷ്‌റഫ്,എൻ.കെ. സുഹൈർ റിയാസ് അഹമ്മദ് വിളക്കോട്ടിൽ അബ്ദുള്ള കഴായിക്കൽ, യുസഫ് എന്നിവർ പ്രസംഗിച്ചു. സഫിയ ഗഫൂർ പതാക ഉയർത്തി ആരംഭിച്ച ക്യാമ്പിന് എം.എ .കബീർ,മുജീബ് കുയ്യിൽ, നാസർ കാക്കിരി,കുട സലാം എന്നിവർ നേതൃത്വം കൊടുത്തു. റാഫി കുയ്യിൽ സ്വാഗതവും നന്ദിയും പറഞ്ഞു.
ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ നടത്ത്യ ഏകദിന പഠന ക്യാമ്പ് ശിബിരം 2022