kseb
ആയഞ്ചേരി ജനസഭ തോടന്നൂർ ബ്ലോക്ക് പ്രസിഡൻ്റ് എം ശ്രീലത ഉദ്ഘാടനം ചെയ്യുന്നു

വടകര: വൈദ്യുത ഭേദഗതി ബില്ലിനെതിരെ ആയഞ്ചേരിയിൽ നടന്ന ജനസഭ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീലത ഉദ്ഘാടനം ചെയ്തു. സുരേഷ് ചെറിയാണ്ടിയിൽ വിഷയാവതരണം നടത്തി. പി.സി.സുരേഷ്, കെ.സോമൻ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, കണ്ണോത്ത് ദാമോധരൻ, സി.വി.കുഞ്ഞിരാമൻ, കെ.കെ. നാരായണൻ, എടവന മൂസ്സ, കെ.മോഹനൻ, മുത്തു തങ്ങൾ, കരിം പിലാക്കി , മഹേഷ് എ.ടി, ബാബു. ടി, മൻസൂർ എടവലത്ത്, ദാസൻ ഗായത്രി, പറമ്പത്ത് കുഞ്ഞിരാമൻ, ടി.കെ റനീഷ്, രജീഷ് .പി.കെ, ടി.പി.ഹമീദ്, പുതുശ്ശേരി രാജൻ എന്നിവർ പ്രസംഗിച്ചു. ടി.വി.കുഞ്ഞിരാമൻ അദ്ധ്യക്ഷനായ ചടങ്ങിൽ സുരേഷ് പന്തലിൽ സ്വാഗതവും, ടി.കെ.രമേഷ് ബാബു നന്ദിയും പറഞ്ഞു.