pho
കൃഷ്ണൻ നായർ

ബാലുശ്ശേരി: കരുമല ചെങ്കുന്നത്ത് കൃഷ്ണൻ നായർ (87) നിര്യാതനായി. ഭാര്യ: ചീക്കിലോട് വടക്കെ രാരോത്ത് ജാനകി അമ്മ, മകൻ: രമേശൻ (രേഷ്മ ഇൻഡസ്ട്രിയൽ, കരുമല) മരുമകൾ: ഗീത (ഷിജാസ് ടെക്സ്റ്റയിൽസ് ബാലുശ്ശേരി). സംസ്ക്കാരം ഇന്ന് രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ.