photo
മാധവൻ നായർ

ബാലുശ്ശേരി: പറമ്പിന്റെ മുകൾ തുരുത്തിയാട് തൊടുവക്കണ്ടി മാധവൻ നായർ(78)നിര്യാതനായി.
ഭാര്യ: ലീല അമ്മ. മക്കൾ: ഗിരീഷ് (അദ്ധ്യാപകൻ, കുന്നത്തുപറമ്പ എ.യു.പി സ്കൂൾ, മൂന്നിയൂർ, മലപ്പുറം)
ഷീബ മഠത്തിൽ പനായി (അദ്ധ്യാപിക, മുണ്ടക്കര എ യു പി സ്കൂൾ പനങ്ങാട്). മരുമക്കൾ: വസന്ത വട്ടകണ്ടി

(അദ്ധ്യാപിക, കോതങ്കൽ എ.യു.പി സ്കൂൾ, കൊടക്കാട്, പരപ്പനങ്ങാടി), തനികണ്ടി മഠത്തിൽ പ്രദീപ്കുമാർ പനായി (എക്സ് ആർമി). സഹോദരങ്ങൾ: പരേതരായ തൊട്ടപ്പുറംകണ്ടി കുഞ്ഞിരാമൻ നായർ, മൈക്കുളങ്ങര ഗോപാലൻ നായർ, പെരവറ്റകണ്ടി നാണിയമ്മ, എടവനക്കണ്ടി കല്യാണി അമ്മ. സഞ്ചയനം വ്യാഴാഴ്ച.