news-
അച്ചാമ്മ ഒട്ടക്കൽ

മരുതോങ്കര: പരേതനായ ഇല്ലിക്കൽ അബ്രാഹത്തിന്റെ ഭാര്യ അച്ചാമ്മ (85) നിര്യാതയായി. ഒട്ടക്കൽ കുടുംബാംഗമാണ്. മക്കൾ: സൂസമ്മ, വിൽസൺ, സിസ്റ്റർ ഷൈല (സെന്റ് ആൻസ് കോൺഗ്രിഗേഷൻ) ജെസി, പരേതയായ എൽസി. മരുമക്കൾ: ജോസ് വടക്കേൽ (ചേവായൂർ),റാണി വെട്ടിക്കൽ, ജാൻസ് പരത്തനാൽ (പുൽപ്പള്ളി). പരേതനായ ജോസ് വല്ലയിൽ. സംസ്കാരം ഇന്ന് രാവിലെ ഒൻപതിന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശ്രുശൂഷകൾക്ക് ശേഷം മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.