
അറ്റാക്ക്... കോട്ടയം റവന്യൂ ജില്ലാ സ്കൂൾ ഗെയിംസിനോടനുബന്ധിച്ച് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 13 വയസിൽ താഴെയുള്ള 48 കിലോഗ്രാം പെൺകുട്ടികളുടെ വിഭാഗം കരാട്ടെ മത്സരത്തിൽ. വൈക്കം സെന്റ്. ലിറ്റിൽ തെരേസാസ് സ്കൂളിലെ സ്വാതിക്കെതിരെ ഉഴവൂർ ഒ എൽ.എൽ. എച്ച്.എസ്.എസിലെ ലിയാന ഫിനിൽ പോയിന്റ് നേടുന്നു.