കോട്ടയം ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍ക്ക് അരികെ ആർട്ടിസ്റ്റുകളായ റിയ ജോഷ്വായും, ടി.ആര്‍ ഉദയകുമാറും, വി.സതീശനും.