വിഴിക്കത്തോട്:ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഇന്ന് രാവിലെ 8.30ന് നെയ് വിളക്ക്പൂജ നടക്കും. എല്ലാ മാസവും ആദ്യ ഞായറാഴ്ചകളിൽ നെയ് വിളക്ക് പൂജ ഉണ്ടായിരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.