തൃക്കൊടിത്താനം: തൃക്കൊടിത്താനം ശ്രീശാരദാ തന്ത്രവിദ്യാപീഠം പൂജാപഠന ക്ലാസിലേയ്ക്കുള്ള പുതിയ ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് അംഗീകാരമുള്ള തന്ത്രവിദ്യാലയത്തിൽ നിന്നും കോഴ്‌സ് പൂർത്തീകരിച്ച് പരീക്ഷ ജയിക്കുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകും. അന്വേഷണങ്ങൾക്ക്: 9747554353, 7907977073.