കുമാരനല്ലൂർ: കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ വിജ്ഞാനപോഷിണിസഭയുടെ ആഭിമുഖ്യത്തിൽ സാംസ്‌കാരികസദസ് 4ന് വൈകിട്ട് 3.30 മുതൽ ദേവീകാർത്ത്യായനി ഹാളിൽ നടക്കും. പ്രൊഫ. ഡോ.പി.സി മുരളി മാധവൻ, പ്രൊഫ.ഡോ.വി.പി.എൻ നമ്പൂതിരി, ഡോ.ഇ.എൻ നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുക്കും.