sarojjinyamma

വൈക്കം:വൈക്കം വടക്കേനടയിൽ ജയവിഹാറിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ സരോജനിയമ്മ (82) നിര്യാതയായി. മക്കൾ:ജയചന്ദ്രൻ, ജയലക്ഷ്മി. മരുമക്കൾ: മായ (ചന്തിരൂർ), മുൻ പഞ്ചായത്തംഗം രഘുകുമാർ (തമ്പി ഇടാക്കുഴിയിൽ). സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് ഞീഴൂർ കാട്ടാംമ്പാക്ക് ഇടാക്കുഴിയിൽ വീട്ടുവളപ്പിൽ.