കടയനിക്കാട് : ആലയ്ക്കൽ പരേതരായ വർക്കി - കത്രീന ദമ്പതികളുടെ മകൾ സിസ്റ്റർ ലിയോ മരിയ (82) നിര്യാതയായി. സംസ്കാരം നാളെ 9.30 ന് പാലാ നെല്ലിയാനി മഠം ചാപ്പലിൽ.