
പള്ളം : പാറയിൽ കൃഷ്ണൻകുട്ടി (98) നിര്യാതനായി. ഭാര്യ : പരേതയായ സാവിത്രി അമ്പാറ എളൂകുന്നേൽ കുടുംബാംഗം. മക്കൾ : ഹൻസ കൃഷ്ണൻ തൃശൂർ, സലീഫ് കുമാർ (ആരോഗ്യവകുപ്പ്). മരുമക്കൾ : ചന്ദ്രൻ കെ.എ (റിട്ട.ജി.എം കേരള കൺസ്ട്രക്ഷൻ കോർപ്പറേഷൻ), ബിന്ദു സലീഫ് പാലാ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.