കോട്ടയം ഗിരിദീപം സ്കൂളിൽ നടക്കുന്ന സംസ്ഥാന യൂത്ത് ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പാൽ ആൺകുട്ടികളുടെ സെമി ഫൈനൽ മത്സരത്തിൽ തിരുവനന്തപുരത്തിനെതിരെ തൃശൂർ പോയിന്റ് നേടുന്നു.