പൊൻകുന്നം : കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പൊൻകുന്നത്ത് പ്രവർത്തിച്ചുവരുന്ന ഗുഡ്‌സമരിറ്റൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ ടെക്‌നോളജിയിൽ വിവിധ കോഴ്‌സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. പഠനത്തോടൊപ്പം ഹോസ്പിറ്റൽ പരിശീലനവും രണ്ടാംവർഷം സ്റ്റൈപ്പന്റും നൽകും. പ്ലസ് ടു പാസാകാത്തവർക്ക് കോഴ്‌സിനൊപ്പം ട്യൂഷനുള്ള അവസരവുമുണ്ട്. നൂതനസാങ്കേതിക സൗകര്യങ്ങളോടെ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലെ പ്രശസ്ത സ്ഥാപനങ്ങളിൽ മികച്ച വരുമാനത്തോടെ ജോലി ലഭിക്കും. മെഡിക്കൽ ലബോറട്ടറി, എക്‌സ്‌റേ, സി.ടി സ്‌കാൻ, ഒ.ടി.ടെക്‌നോളജി തുടങ്ങിയവയാണ് കോഴ്‌സകൾ. ഫോൺ : 9497746825