kobmeenakshi

കെഴുവളംകുളം: ആര്യപ്പാട്ട് മീനാക്ഷി ദാമോദരൻ (87) നിര്യാതയായി. ചൂണ്ടച്ചേരി അമ്പാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ദാമോദരൻ കേളൻ. മക്കൾ: പരേതനായ എ.ഡി. ചന്ദ്രൻ, പരേതനായ എ.ഡി. രമേശൻ, എ.ഡി. ഷാജി. മരുമക്കൾ: പരേതയായ ലതമ്മ ചന്ദ്രൻ, അംബികാ രമേശ്, സരിതാ ഷാജി. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.