kob-baby

ചങ്ങനാശേരി : കാട്ടടി ബേബി ജോസഫ് (78) നിര്യാതനായി. ഭാര്യ : ആനി ബേബി കോട്ടയം ചെറുവള്ളി കുടുംബാംഗം. മക്കൾ : ബോണി രാജേഷ് (പൂനെ), ബുഷ് (ബംഗളൂരു). മരുമക്കൾ : കമാൻഡർ രാജേഷ് ബാബു (ഇന്ത്യൻ നേവി) മണ്ണാത്തുകാരൻ മൂവാറ്റുപുഴ, സന്ധ്യാ റോബർട്ട് ബിന്ദു നിവാസ് തിരുവല്ല. സംസ്‌കാരം നാളെ 11.30 ന് പാറേൽ സെന്റ് മേരീസ് പള്ളിയിൽ.