കുറുപ്പന്തറ : കാമ്പടത്തിൽ ജോഷി ജോർജ് (48) നിര്യാതനായി. ഭാര്യ : സോഷിബ നമ്പ്രറത്ത്. മക്കൾ : മരിയ, അലീന. സംസ്കാരം ഇന്ന് 9.30 ന് കാഞ്ഞിരത്താനം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ.