athletics

പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ ആൻമേരി ജോസഫ് വനിത വിഭാഗം ഹാമർ ത്രോ. ഒന്നാം സ്ഥാനം, അൽഫോൻസ അത്‌ലറ്റിക് അക്കാദമി, പാലാ.