മ്രാല : ഇല്ലിങ്കൽ മാത്യു ജേക്കബ് (റിട്ട. എയർ ഫോഴ്‌സ് -70) നിര്യാതനായി. ഭാര്യ: സെലിൻ പയസ് മൗണ്ട് ചൊള്ളേബേൽ കടുംബഗം.മകൾ:'സെൽമ (ടെക്നോപാർക്ക് തിരുവനന്തപുരം). മരുമകൻ : ഉണ്ണി ( ടെക്‌നോപാർക്ക് തിരുവനന്തപുരം). സംസ്‌ക്കാരം നടത്തി.