പൊൻകുന്നം:കെ.എസ്.എസ്.പി.യു ചിറക്കടവ് യൂണിറ്റിന്റെ വയോജന ദിനാചരണം ടി.എ നിഷാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.മുരളീധരൻ നായർ ക്ലാസ് നയിച്ചു. എം.പ്രഭാകരൻ നായർ, ഒ.എം.അബ്ദുൽകരീം, എം.കെ.പത്മകുമാരി, എം.എൻ രാമചന്ദ്രൻപിള്ള, വി.കെ നാരായണൻ നായർ എന്നിവർ പ്രസംഗിച്ചു.