ചെങ്ങളം : കാട്ടുപറമ്പിൽ പരേതനായ ഇട്ടി ഐപ്പിന്റെ മകൾ ഏലിയാമ്മ (73) നിര്യാതയായി. സഹോദരങ്ങൾ : ബാബു, ചിന്നമ്മ. സംസ്‌കാരം ഇന്ന് 2 ന് ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ.