രാമപുരം : ചിറകണ്ടം കീരംചിറയിൽ ദേവസ്യ ജോസഫ് (67) നിര്യാതനായി. ഭാര്യ : സിസിലി നെച്ചിപ്പുഴൂർ പട്ടേട്ട്കൽക്കുന്നേൽ കുടുംബാംഗം.
മക്കൾ : അനു, അനില, അനന്തു. മരുമകൻ : അനീഷ്. സംസ്‌കാരം ഇന്ന് 9 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.