
കുറിച്ചി : കെ.എസ്.ഇ.ബി റിട്ട. അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ ശ്രീനീലയം (വരകാടി നീലമന) വി.എസ്.നാരായണൻ പോറ്റി (88) നിര്യാതനായി. ഭാര്യ : വെളിയന്നൂർ കല്ലൂർമന പരേതയായ ഇന്ദിര അന്തർജനം. മക്കൾ : മായ അശോക്, ശ്രീജാ കൃഷ്ണകുമാ, ജയശ്രീ ശങ്കരൻ. മരുമക്കൾ : അശോക് എൻ.നമ്പൂതിരി, മാടവന കൃഷ്ണകുമാർ, ശങ്കരൻ നമ്പൂതിരി. സംസ്കാരം നടത്തി