
ചങ്ങനാശേരി : മോഴൂർ കൊച്ചുകളം പരേതനായ തോമസ് മാത്യുവിന്റെ മകൻ സിജോ തോമസ് (47) നിര്യാതനായി. മാതാവ് : അന്നമ്മ തോമസ് ഭാര്യ : ഷീന വെളിയനാട് കൊച്ചുകളം കുടുംബാംഗം. മക്കൾ : ജിസ, ജിസ്‌ന, ജുവൽ. സംസ്‌കാരം തിങ്കളാഴ്ച 11 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.