മുക്കൂട്ടുതറ : ചിറക്കടവ് പുന്നമറ്റത്തിൽ പരേതനായ കേശവനുണ്ണിയുടെ ഭാര്യ സരോജിനി (റിട്ട.എച്ച്.എം ഗവ.എൽ.പി.എസ് മുട്ടപ്പള്ളി) നിര്യാതയായി. മക്കൾ : ഡോ.ഗീത കാസർകോട്, ബീന ഇരിങ്ങാലക്കുട (എൽ.ഐ.സി), ജയ തൊടുപുഴ, ആശ (സപ്ലൈകോ കാഞ്ഞിരപ്പള്ളി). മരുമക്കൾ : കരുണൻ, രവീന്ദ്രൻ, മോഹനൻ, സന്ദീപ് (ഗവ.പോളിടെക്നിക് പാലാ). സംസ്കാരം നടത്തി.