kobthresya73

പരപ്പ്: അപ്പച്ചേരിൽ എ.എ.ഫിലിപ്പിന്റെ ഭാര്യ ത്രേസിക്കുട്ടി ഫിലിപ്പ് (73, റിട്ട.എച്ച്.എം. മേരികുളം എൽ.പി.സ്കൂൾ) നിര്യാതയായി. കാഞ്ഞിരപ്പളളി മണ്ണംപ്ലാക്കൽ കുടുംബാംഗമാണ്.
മക്കൾ: സുനിത ഫിലിപ്പ് (ജൂനിയർ സൂപ്രണ്ട്, ഐ.റ്റി.ഡി.പി,​ തൊടുപുഴ), പ്രതിഭ ഫിലിപ്പ് (ടീച്ചർ, സെന്റ് ആന്റണീസ് പബ്ലിക്ക് സ്‌കൂൾ ആനക്കല്ല്), എബിൻ ഫിലിപ്പ് (അസി. ബർസാർ, മീഡിയാ വില്ലേജ്, ചങ്ങനാശേരി). മരുമക്കൾ: ലാൽ വർഗീസ് (ടീച്ചർ, ഗവ. എച്ച്.എസ്‌. വാഴൂർ), സിജോ വി. മാത്യു (സീനിയർ ക്ലർക്ക്, ഗവ. വി.എച്ച്.എസ്.ഇ പൊൻകുന്നം), റ്റിജി റ്റോം (അസി. പ്രൊഫസർ, ജെ.പി.എം കോളജ് ലബ്ബക്കട). സംസ്‌കാരം ഇന്ന് 2 ന് മേരികുളം സെന്റ് ജോർജ് പളളിയിൽ.