kobraghavan

വാഴൂർ: കൊടുങ്ങൂർ പാലയ്ക്കൽ പി.എസ്. രാഘവൻ (92) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം വാഴൂർ 1145-ാം ശാഖാ മുൻ സെക്രട്ടറി ആയിരുന്നു. ഭാര്യ: പരേതയായ തങ്കമ്മ മുളയ്ക്കകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ലീലാമണി, മോഹനൻ, പി.ആർ. പ്രസാദ് (ടാൻസാനിയ). മരുമക്കൾ: വിശ്വനാഥൻ പനച്ചിക്കൽ (യൂണിയൻ കമ്മിറ്റി അംഗം, എസ്.എൻ.ഡി.പി യോഗം 1145-ാം നമ്പർ വാഴൂർ ശാഖ), രമ, ഷീബ. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.