എലിക്കുളം: യോഗ, ധ്യാനം, ജ്ഞാനം, സുദർശനക്രിയ എന്നിവ ഉൾപ്പെടുത്തി ശ്രീ ശ്രീ രവിശങ്കർ വിഭാവനം ചെയ്ത ആറുദിവസത്തെ ആർട്ട് ഓഫ് ലിവിംഗ് ഹാപ്പിനെസ് കോഴ്‌സ് 18 മുതൽ 23 വരെ വൈകിട്ട് 6 മുതൽ 8.30 വരെ എലിക്കുളം എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. യുവജനവിഭാഗം സംസ്ഥാന കോഓർഡിനേറ്റർ റിജു രാമൻ നയിക്കും. ഫോൺ: 7306383409, 9747403438.