വൈക്കം: എസ്.എൻ.ഡി.പി യോഗം 110ാം നമ്പർ നടുവിലെ ശാഖയിലെ യൂത്ത്മൂവ്മെന്റ് യൂണിറ്റ് പുന: സംഘടിപ്പിച്ചു.
ശാഖാംഗളുടെ വീടുകളിലെത്തി അംഗങ്ങളെ ചേർക്കുന്നതിന് തീരുമാനിച്ചു. അംഗത്വ വിതരണ കാമ്പയിൻ 17ന് തുടങ്ങും. ഭാരവാഹികളായി രാജേഷ് അണിമംഗലം ( പ്രസിഡന്റ്), ബിനീഷ് പൂപ്പള്ളിൽ(സെക്രട്ടറി), സജീവ്, ഷാജി തൈലംകണ്ടം, രാജേഷ്, ശ്രീക്കുട്ടൻ, അഖിൽ,സന്തോഷ്,റജു, രതീഷ്, പ്രദീപ്, ഗോകുൽ, അജി, ജയ്മോൻ, രാജേഷ് പ്ലാക്കിൽ(കമ്മറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞടുത്തു.