പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിലെ ശാഖാ പ്രസിഡന്റ്, സെകട്ടറി, വൈ.പ്രസിഡന്റുമാരുടെ സംയുക്തയോഗം യൂണിയൻ പ്രാർത്ഥനാ ഹാളിൽ യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കൺവീനർ എം.പി സെൻ, വൈ: ചെയർമാൻ ലാലിറ്റ് എസ് തകടിയേൽ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ രാമപുരം സി.റ്റി രാജൻ, ഉല്ലാസ് എം.ആർ, സൈബർ സേന കേന്ദ്ര കമ്മിറ്റി ചെയർമാൻ അനീഷ് പുല്ലുവേലിൽ , വനിതാസംഘം യൂണിയൻ കൺവീനർ സോളി ഷാജി, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ അനീഷ് ഇരട്ടിയാനിക്കൽ, കൺവീനർ അരുൺ കുളംമ്പളി എന്നിവർ പ്രസംഗിച്ചു