kobradha72

വൈക്കം: നഗരസഭ 25-ാം വാർഡ് മഠത്തിൽപറമ്പിൽ രാജപ്പന്റ ഭാര്യ രാധാ രാജപ്പൻ (72) നിര്യാതയായി. മക്കൾ: സജീവ്, ദിനേശൻ, വിനോദ്, രജേഷ്. മരുമക്കൾ: ഗീത, ബേബി, മായ. സംസ്‌കാരം നടത്തി.