
പയ്യപ്പാടി : വട്ടക്കടുപ്പിൽ ജോൺ പീറ്റർ (52) നിര്യാതനായി. ഭാര്യ : സൂസമ്മ ജോൺ പുല്ലാട് തെറ്റുപാറയ്ക്കൽ പുത്തൻവീട് കുടുംബാംഗം. സഹോദരങ്ങൾ : ബിജു പീറ്റർ ,മോളി (തലപ്പാടി), അമ്മിണി (കൊച്ചുമറ്റം). സംസ്‌കാരം ഇന്ന് 11 ന് പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് കർമ്മേൽ പെന്തക്കോസ്ത് ദൈവസഭ സെമിത്തേരിയിൽ.