kob-divakarn

നാട്ടകം : മാലിച്ചിറയിൽ ദിവാകരൻ (77) നിര്യാതനായി. ഭാര്യ : മാലിനി. മക്കൾ : ദിനിജ ദിവാകരൻ, ദീപ ദിവാകരൻ മരുമക്കൾ : ശിവകുമാർ, ഹരീഷ് കെ.ദാസ് സംസ്കാരം ഇന്ന് 11 ന് കോട്ടയം മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ.