road

കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കാനായി ചന്തക്കടവിന് സമീപം കോട്ടയം എം.എൽ. റോഡ് കുഴിച്ചിട്ടിരിക്കുന്നു. റോഡ് ടാർ ചെയ്തിട്ട് അധിക നാളായിട്ടില്ല.