കാടമുറി: മൂലേട്ടുകണ്ടത്തിൽ രാജന്റെയും വത്സമ്മയുടെ മകൻ എം.ആർ രഞ്ജിത്ത്‌രാജ് (38) നിര്യാതനായി. മാതാവ്: വത്സമ്മ. ഭാര്യ: സോമ പുതുപ്പള്ളി കൊല്ലാലക്കൽ കുടുംബാംഗം. മക്കൾ: ദേവനന്ദ, ശിവകാർത്തിക്. സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.