പൊൻകുന്നം: കുടുംബശ്രീ ജില്ലാമിഷനും ചിറക്കടവ് ഗ്രാമപഞ്ചായത്തും ചേർന്ന് ജെൻഡർ റിസോഴ്‌സ് സെന്റർ വാരാചരണ ജില്ലാതല ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ ജയരാജ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.എൻ ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി.രവീന്ദ്രൻ നായർ, മിനി സേതുനാഥ്, കുടുംബശ്രീ ജില്ലാമിഷൻ കോഓർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കുടുംബശ്രീ ജെൻഡർ റിസോഴ്‌സ് സെന്റർ ജില്ലാതല വാരാഘോഷം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.